പ്രവേശനോത്സവ് സംഘടിപ്പിച്ചു


ഐ.സി. എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള  മജ്മഉ തഅലീമിൽ ഖുർആൻ മദ്രസയിൽ പ്രവേശനോത്സവ് സംഘടിപ്പിച്ചു. 2023−24 വർഷത്തെ പുതിയ ക്ലാസുകൾ ആരംഭിച്ചു. പുതിയ വിദ്യാർത്ഥികൾക്ക് സയ്യിദ് ബാഫഖി തങ്ങൾ ആദ്യാക്ഷരം കുറിച്ചുകൊടുത്തു. ഐസിഎഫ്  ഉമ്മുൽ ഹസ്സം എജ്യുക്കേഷൻ സമിതി പ്രസിഡന്റ് സിദ്ദിഖ് മാസിന്റെ അധ്യക്ഷതയിൽ ഉമ്മുൽ ഹസ്സം മസ്ജിദ് സഅദ്ബിനു അബീ വഖാസ് ഇമാം മുഹ്‌സിൻ മദനി ഉദ്ഘാടനം നിർവഹിച്ചു.

ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനി രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 34524890 എന്ന നന്പറുമായി ബന്ധപ്പെടീവുന്നതാണ്.

article-image

er57r7

You might also like

  • Lulu Exchange
  • Straight Forward

Most Viewed