കനോലി നിലമ്പൂർ കൂട്ടായ്മയുടെ വിഷു ഈസ്റ്റർ ഈദ് പ്രോഗ്രാം ശ്രദ്ധേയമായി


കനോലി നിലമ്പൂർ കൂട്ടായ്മ അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ്  ബ്രാഞ്ചിൽ വെച്ച് നടത്തിയ വിഷു ഈസ്റ്റർ ഈദ് പ്രോഗ്രാം ജനപങ്കാളിത്തവും മികച്ച കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.  ഒപ്പം മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

പ്രസിഡന്റ് ഷബീർ  മുക്കൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നൃത്തവും സംഗീതവും ഒപ്പനയും കാന്താര സ്പെഷ്യൽ പ്രോഗ്രാം തുടങ്ങിയ നിരവധി കലാപരിപാടികൾ അരങ്ങേറി.

article-image

drydy

You might also like

  • Lulu Exchange
  • Straight Forward

Most Viewed