പൊന്നോത്സവ് 2കെ23യുടെ പോസ്റ്റർ പ്രകാശനം ചെയ്തു


പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടയ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പി.സി.ഡബ്ല്യൂ.എഫ് ബഹ്‌റൈൻ ചാപ്റ്റർ നടത്തുന്ന പൊന്നോത്സവ് 2കെ23യുടെ പോസ്റ്റർ പ്രകാശനം ഡോക് ആൻഡ് ഡൈൻ റെസ്റ്റോറന്റിൽ വെച്ച് പ്രശസ്ത ഡോ: ശംസുദ്ധീൻ പൊന്നാനി നിർവ്വഹിച്ചു.

കെസിഎ ഹാളിൽ വെച്ച് ജൂൺ 9 മൂന്ന് മണി മുതൽ തുടങ്ങുന്ന പരിപാടിയിൽ കുടുബ സംഗമം, പൊതുസമ്മേളനം, സ്നേഹാദരവ്‌, സംഗീതവിരുന്ന്, നാസിക് ഡോൾ, സിനിമാറ്റിക് ഡാൻസ്, മെഗാ ഒപ്പന, വില്ലടിച്ചാം പാട്ട്, ബോഡിബിൾഡിങ് ഷോ, പലഹാര മേള എന്നിവ ഉണ്ടായിരിക്കും.

article-image

്ബിൂബ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed