ബഹ്റൈൻ കേരളീയ സമാജം ദേവ്ജി ജി.സി.സി കലോത്സവം സമാപിച്ചു


ബഹ്റൈൻ കേരളീയ സമാജം ദേവ്ജി ജി.സി.സി കലോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ കേരള ആരോഗ്യമന്ത്രി വീണ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു.  ചടങ്ങിൽ ആയിരത്തോളം മത്സരാർഥികൾക്കുള്ള സമ്മാന വിതരണവും നടന്നു. കലാപ്രതിഭയും സാഹിത്യരത്നവും ആയി ശൗര്യ ശ്രീജിത്തും കലാതിലകമായി ഇഷ ആഷിക്കും തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനത്തിൽ  കേരള ആരോഗ്യമന്ത്രി വീണ ജോർജിനെ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള ആദരിച്ചു.

ചടങ്ങിൽ നിരവധി പേർ പ്രമുഖർ പങ്കെടുത്തു.

article-image

eryry

You might also like

  • Lulu Exchange
  • Straight Forward

Most Viewed