ഇന്ത്യൻ ഇസ്ലാഹി സെന്റർ വനിതാ വിംഗ് രൂപീകരിച്ചു

ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2023−24 വർഷത്തേക്കുള്ള വനിതാ വിംഗ് രൂപീകരിച്ചു. സലീന റാഫി പ്രസിഡന്റും ,ഇസ്മത് ജനസീർ ജനറൽ സെക്രട്ടറിയും, ഫെബി മുന്നാസ് ട്രഷറയും തിരഞ്ഞടുക്കപ്പെട്ടു.ഹസീന സിറാജ് ,ജംഷി പ്രസൂൺ ,നാജിയ നൂറുദ്ധീൻ എന്നിവർ വൈസ് പ്രസിഡന്റുമാരായും,ലുബി ആഷിഖ് ,ഫിദ റമീസ്,റൂബി സഫീർ എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഇന്ത്യൻ ഇസ്ലാഹി സെന്റര് പ്രെസിടെന്റ ഹംസ മേപ്പാടി യോഗം നിയന്ത്രിച്ചു .
8