പടവ് കുടുംബ വേദി സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം ചെയ്തു

പടവ് കുടുംബ വേദി മെയ്ദിനത്തോടനുബന്ധിച്ച് അൽഹിലാൽ ഹോസ്പിറ്റൽ സൽമാ ബാദ് ബ്രാഞ്ചുമായി സഹകരിച്ച് തൊഴിലാളികൾക്കായി മെഡിക്കൽ കൂപ്പൺ വിതരണം നടത്തി. പടവ് പ്രസിഡൻറ് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഹിലാൽ ഹോസ്പിറ്റൽ ഹെഡ് മുഹമ്മദ് ഫൈസൽ ഖാനിൽ നിന്നും മുസ്തഫ കളമശ്ശേരി കൂപ്പണുകൾ ഏറ്റുവാങ്ങി.
പടവ് രക്ഷാധികാരിക്കളായ ഷംസ് കൊച്ചിൻ ഉമ്മർ പാനായിക്കുളം എക്സിക്യൂട്ടീവ് അംഗങ്ങളായ ഹക്കീം പാലക്കാട്,സഗീർ ആലുവ, അബ്ദുൽസലാം,അൻവർ നിലമ്പൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
പരപത