സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദാലി ദാറുൽ ഖുർആൻ മദ്രസഹാളിൽ വെച്ച് നടന്ന പരിപാടിക്ക് മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, സമദ് മൗലവി, ബഷീർ അസ്ലമി, കെഎച്ച് ബഷീർ, ഇസ്മായിൽ ഒഞ്ചിയം, ഹമീദ് കൊടശ്ശേരി, ഫൈസൽ തിരുവള്ളൂർ, അഷ്‌റഫ് പടപ്പേങ്ങാട്, അസ്‌ലം ആലപ്പുഴ,
മുഹമ്മദ് വെള്ളൂക്കര, ഗഫൂർ മുറിച്ചാണ്ടി, അമീൻ, ഷർമിദ് കണ്ണൂർ, ഫിറോസ് ട്യൂബ്ലി എന്നിവർ നേതൃത്വം നൽകി.
xbcv