രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ (കെപികെബി), − ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ) എന്നിവർ സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ കാർഡിയാക്ക്  സെന്റർ ബ്ലഡ് ബാങ്കിൽ എമർജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായസാബു അഗസ്റ്റിൻ, നിധിൻ ശ്രീനിവാസ്, ഗിരീഷ്⊇ കെവി, കെപികെബി ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രെഷറർ തോമസ് ഫിലിപ്പ്, അംഗങ്ങളായ നിതിൻ ബാബു, അനൂപ് സി പി, ഷാബു സത്യദാസ്, സിറാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

article-image

afasd

You might also like

  • NEC

Most Viewed