ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറവും യൂത്ത് വിങ്ങും മലബാർ ഗോൾഡ് ഗാലപ്പ് കണ്ണൂരിന്റെ സഹകരണത്തോടെ ഇഫ്താർ സംഗമം നടത്തി

ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറവും യൂത്ത് വിങ്ങും മലബാർ ഗോൾഡ് ഗാലപ്പ് കണ്ണൂരിന്റെ സഹകരണത്തോടെ മനാമ ജൂഫ്രി ഗല്ലിയിൽ നടത്തിയ സമൂഹ ഇഫ്താർ സംഗമം ഏറെ ശ്രദ്ധേയമായി. ചെറുകിട കച്ചവടകാരും സ്വർണ്ണപണി തൊഴിലാളികളും മനാമ സൂഖിലെ തൊഴിലാളികളടക്കം ജാതിമതഭേദമന്യേ നൂറ് കണക്കിനാളുകളാണ ഇഫ്താറിന്റെ ഭാഗമായത്.
18 വർഷത്തിലേറെയായി കച്ചവടക്കാരുടെ വിവിധ പ്രശ്നങ്ങളിൽ കാതലായ ഇടപെടൽ നടത്തിവരുന്ന സംഘടനയാണ് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം.
ഹബൂബഗഹ