ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ഇഫ്താർ വിഷു സംഗമം ശ്രദ്ധേയമായി


ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ഇഫ്താർ വിഷു സംഗമം ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി രഘുനാഥ് എം.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരികളായ പാർവതി ദേവദാസ്, ഷാനവാസ്‌ പുത്തൻവീട്ടിൽ, രാജേഷ് നമ്പ്യാർ തുടങ്ങിയവർ റമദാൻ വിഷു അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫൈസൽ ആനോടിയിൽ അംഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം നടത്തി.

കുട്ടികളും മുതിർന്നവരും ഇടപ്പാളയം നൽകിയ വിഷു കൈനീട്ടം സ്വീകരിച്ചു. ട്രഷറർ രാമചന്ദ്രൻ പോട്ടൂർ നന്ദിയും രേഖപ്പെടുത്തി.

article-image

rt7urturt

You might also like

  • Lulu Exchange
  • Straight Forward

Most Viewed