ഐവൈസിസി ഹിദ് അറാദ് ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു


ഐവൈസിസി ഹിദ് അറാദ് ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ഏരിയ പ്രവർത്തകർക്കായിട്ടാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ജോയിന്റ് സെക്രട്ടറിമാരായ ഷിബിൻ തോമസ്, ജയഫർ അലി, മുൻ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ് എന്നിവർ പങ്കെടുത്തു.

ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫ്, സെക്രട്ടറി പ്രവീൺ ആന്റണി, ട്രഷറർ റോബിൻ കോശി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

e6e56

You might also like

  • Lulu Exchange
  • Straight Forward

Most Viewed