മദ്രസകളിലെ പൊതു പരീക്ഷ സമാപിച്ചു


സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള ബഹ്‌റൈനിലെ മജ്മഉ തഅലീമുൽ ഖുർആൻ മദ്ര സകളിലെ 5,7,10, +2 ക്ലാസ്സുകളിലെ 2023 വർഷത്തെ പൊതുപരീക്ഷ സമാപിച്ചു. മനാമ, ഹമദ് ടൗൺ എന്നീ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 135 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ICFഎഡ്യൂകേഷൻ സമിതിയുടെയും ബഹ്‌റൈൻ SJM റെയ്ഞ്ച് ജംഇയ്യത്തുൽ‍ മുഅല്ലിമീന്റെയും നേതൃത്വത്തിൽ വിപുലമായ സംവിധാനമാണ് പരീക്ഷക്കായി ഒരിക്കിയിരുന്നത്.

 

article-image

പരീക്ഷക്ക് സൈനുദീൻ സഖാഫി, ഷിഹാബുദീൻ സിദ്ധീഖി, ശംസുദ്ധീൻ സുഹ്രി എന്നിവർ മനാമയിലും അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഷാനവാസ്‌ മദനി, നസീഫ് അൽ ഹസനി ഹമദ് ടൗണിലും പരീക്ഷക്ക് നേതൃത്വം നൽകി. ഏപ്രിൽ അവസാനത്തിൽ ഫലം പ്രസിദ്ധീകരിക്കും.

article-image

്ീബ്ീബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed