മലയാളി സ്കൂൾ വിദ്യാർത്ഥിനി ബഹ്റൈനിൽ നിര്യാതയായി

പത്തനംതിട്ട കല്ലിശേരി സ്വദേശിനിയും ഏഷ്യൻ സ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥിനിയുമായ സാറ റേച്ചൽ അജി വർഗീസ് (14) ആണ് ഹൃദയാഘാതം കാരണം സൽമാനിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.ഇന്നലെ വൈകീട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന്ന് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവ് അജി വർഗീസ് , മാതാവ്മഞ്ജു വർഗീസ്