ജി.ടി.എഫ് ഇഫ്താർ വിരുന്ന്

ജി.ടി.എഫ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മീറ്റിനോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക പരിപാടിയിൽ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. യൂനുസ് സലീം റമദാൻ പ്രഭാഷണം നടത്തി. കെ.പി. അഫ്സൽ, ഫ്രാൻസിസ് കൈതാരം, ജന. സെക്രട്ടറി ഗഫൂർ കളത്തിൽ, ലേഡീസ് വിങ് കോഓഡിനേറ്റർ രജ്ജീ സത്യൻ എന്നിവർ സംസാരിച്ചു. ഷിനിത്ത്, ജിതേഷ് എന്നിവർ നേതൃത്വം നൽകി.
vbcbcvbcvb