സംഗമം ഇരിഞ്ഞാലക്കുട അനുശോചനയോഗം സംഘടിപ്പിച്ചു

സംഗമം ഇരിഞ്ഞാലക്കുടയുടെ ആദ്യത്തെ കൂടിച്ചേരൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ഇന്നസെന്റിന്റെ ഓർമകൾക്ക് അനുശോചനം രേഖപെടുത്തി.
പ്രസിഡണ്ട് ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പ്രശാന്ത് ധർമ്മരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ചെയർമാൻ ദിലീപ്, ഫൗണ്ടർ കമ്മറ്റി അംഗങ്ങളായ പ്രകാശൻ, ജമാൽ, മുൻകാല ഭാരവാഹികളായ സദു മോഹൻ, വിജയൻ, ശശി, പ്രദീപ്, ഉണ്ണികൃഷ്ണൻ, പ്രദീപ്, ഹരിപ്രകാശ് തുടങ്ങിയവർ അനുശോചനം രേഖപെടുത്തി.
nvnjhvjhvj