മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ജീവനക്കാർക്കായി ദാദാഭായി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാൻസർ കെയർ ഗ്രൂപ്പ്, അൽ ഹിലാൽ ഹോസ്പിറ്റൽ, വിഷൻ ആന്റ് സ്റ്റൈൽ ഒപ്റ്റിക്കൽസ്, മിഡിൽ ഈസ്റ്റ് ശാന്തിഗിരി ഹോസ്പിറ്റൽ, നാസർ ഫാർമസി എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ അഞ്ഞൂറോളം ജീവിനക്കാരും മുതൽ മെഡിക്കൽ കൺസൽട്ടന്റുമാരും, ആരോഗ്യപ്രവർത്തകരും പങ്കെടുത്തു. ജീവിത ശൈലീ രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ദാദാഭായി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ഷബീർ ദാദാഭായി പറഞ്ഞു.
FGHFGHFGHFGH