കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ല കമ്മിറ്റി പ്രവർത്തകസംഗമം നടന്നു


കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ല കമ്മിറ്റി ഹരിതം 22 പ്രവർത്തകസംഗമം മനാമ കെഎംസിസി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൽപ്പറ്റ എം.ൽ. എ ടി സിദ്ദിഖ് സംഗമം ഉദ്‌ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈൻ  പ്രസിഡണ്ട് സയ്യിദ് ഫക്രുദീൻ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി, ബഹ്‌റൈൻ കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ല പ്രസിഡണ്ട് ഹുസൈൻ മുട്ടിൽ അദ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീ സംസ്ഥാന ട്രഷർ പി ഇസ്മായിൽ സാഹിബ് , എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ  എന്നിവർ പ്രഭാഷണം നടത്തി. 

article-image

എസ് വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കൂട്ടൂർ, ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ  , ജനറൽ സെക്രട്ടി അസൈനാർ കളത്തിങ്കൽ, കെഎംസിസി വയനാട് ജില്ല ട്രഷർ റിയാസ് പന്തിപ്പൊയിൽ, ഓർഗനൈസിങ് സെക്രട്ടറി ഫത്ഹുദ്ധീൻ മേപ്പാടി, ഹനീഫ എടപ്പറമ്പത്ത് , എം.പി.സി അഷ്‌റഫ്   തുടങ്ങിയവർ  പങ്കെടുത്തു.   കെ എം സി സി വയനാട് ജില്ല ജനറൽ സെക്രട്ടറി ഹുസൈൻ മക്കിയാട് സ്വാഗതവും വയനാട് ജില്ല വൈസ് പ്രസിഡന്റ് മുഹ്‌സിൻ മന്നത്ത് നന്ദിയും പറഞ്ഞു

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed