അനുസ്മരണയോഗം സംഘടിപ്പിച്ചു


ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ അഴീക്കോടൻ രാഘവൻ, ചടയൻ ഗോവിന്ദൻ എന്നിവരുടെ അനുസ്മരണയോഗം സംഘടിപ്പിച്ചു. 

പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ചു. ചടയൻ ഗോവിന്ദൻ അനുസ്മരണം പ്രതിഭ കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷംജിത് കോട്ടപ്പള്ളി, അഴീക്കോടൻ രാഘവൻ അനുസ്മരണം പ്രതിഭ കേന്ദ്ര കമ്മിറ്റി മെംബർ കെ.എം. സതീഷ് എന്നിവരാണ് നടത്തിയത്. പ്രതിഭ രക്ഷാധികാരി സമിതി അംഗം  ഷെറീഫ് കോഴിക്കോട് രാഷ്ട്രീയ വിശദീകരണം നിർവഹിച്ചു.

article-image

െേുപ

You might also like

Most Viewed