സൽമാനിയ സിറ്റി ബീച്ച് ശുചീകരിച്ചു


ലൈറ്റ്സ് ഓഫ് കൈൻഡ്നെസിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ സിറ്റി ബീച്ച് ശുചീകരിച്ചു. എൻവയറോൺമെന്റൽ അഡ്വക്കേറ്റ് കെയി മൈത്തേഗ് പരിപാടി ഉദ്ഘാടനം ചെയ്തു. ബീച്ച് ശുചീകരണത്തിന്റെ പ്രധാന്യത്തെ പറ്റി അദ്ദേഹം അംഗങ്ങൾക്കായി വിശദീകരിച്ചു.

You might also like

  • Straight Forward

Most Viewed