ഫോർമുല വൺ : പ്രദർശന മത്സരങ്ങൾ ആരംഭിച്ചു


ഫോർമുല വൺ പ്രദർശന മത്സരങ്ങൾ ആരംഭിച്ചു. ബഹ്റൈനിൽ ഈ മാസം അവസാന വാരം നടക്കാനിരിക്കുന്ന ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ മുന്നോടിയായി പ്രദർശന മത്സരങ്ങൾ ആരംഭിച്ചു. സാഖീറിലെ ബഹ്റൈൻ ഇന്റർനാഷ്ണൽ സർക്ക്യൂട്ടിൽ നടന്ന കാറോട്ട മത്സരത്തിൽ 29ഓളം കാറുകളാണ് പങ്കെടുത്തത്. മാർച്ച് 18 മുതൽ 20 വരെയാണ് എഫ് വൺ കാറോട്ട മത്സരം ബഹ്റൈനിൽ നടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed