ബഹ്റൈനിൽ കോവിഡ് ബാധിച്ച് 2 മരണം രേഖപ്പെടുത്തി


ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഇന്നലെ രണ്ട് മരണം രേഖപ്പെടുത്തി.  അതേ സമയം ബഹ്റൈനിൽ കോവിഡ് കേസുകളിൽ നേരിയ കുറവുണ്ട്  ബഹ്റൈനിൽ ഇന്നലെ 3,651 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 39,798 ആയി. നിലവിൽ 79 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്.  ഇന്നലെ 7,313  പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,43,930 ആയി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed