എം എം ടീം ബഹ്റൈൻ ദേശീയദിനമാഘോഷിച്ചു


മനാമ

എം എം ടീമിന്റെ നാലാം വാർഷികവും ബഹ്റൈന്റെ അമ്പതാം ദേശീയ ദിനാഘോക്ഷ പരിപാടികളും സംഘടിപ്പിച്ചു. പ്രസിഡന്റ് മോഹൻ ദാസ്  അദ്ധ്യക്ഷത വഹിച്ച പരിപാടി എം എം ടീം ചാരിറ്റി കൺവീനർ സിജൊ ജോസ് ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ ആനന്ദ്, ജനറൽ സക്രട്ടറി അനിരുദ്ദൻ , മീഡിയ കൺവീനർ എബിമോൻ എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷിജിൻ അറുമാടി സ്വാഗതവും, കുട്ടൻ തളി നന്ദിയും പറഞ്ഞു. ഷിജിൻ, മോഹൻദാസ് , റിയാസ് എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed