ബഹ്റൈൻ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു


മനാമ:

ബഹ്റൈനിലെ മുതിർന്ന കോൺഗ്രസ് നേതാവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഭാരവാഹിയുമായ സോവിച്ചൻ ചേനാട്ടുശേരി പാർട്ടി അംഗത്വും, ഔദ്യോഗിക സ്ഥാനങ്ങളും രാജിവെച്ചതായി വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയുടെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം അടക്കമുള്ളവരെ ബഹ്റൈനിലെത്തിച്ച വ്യക്തി കൂടിയാണ് സോവിച്ചൻ ചേനാട്ടുശേരി.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed