അമി­ത വി­മാ­ന യാ­ത്രാ­ നി­രക്ക്: നി­വേ­ദനം നൽ­കി­


മനാമ: പ്രവാസികളുടെ യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ ട്രാവൽ ഏജന്റുമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ബഹ്‌റൈൻ  ട്രാവൽ ആൻഡ് ടൂർ  ഏജന്റ്  അഥവ അബ്റ്റയുടെ ചെയർമാൻ ജിഹാദ് അമീനുമായി ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം പ്രവർത്തകർ കൂട്ടിക്കാഴ്ച ന ടത്തി നിവേദനം സമർപ്പിച്ചു.  പ്രവാസി കമ്മീഷൻ അംഗം കൂടിയായ സുബൈർ കണ്ണൂർ,  നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, ലത്തീഫ് മരക്കാട്ട്, അൻവർ കണ്ണൂർ എന്നിവ
രാണ് അദ്ദേഹത്തെ സന്ദർശിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed