ബഹ്റൈനിൽ ആഗസ്റ്റ് 20 മുഹറം അവധി


മനാമ: മുഹറം ഒന്ന് പ്രമാണിച്ച് രാജ്യത്ത് ആഗസ്റ്റ് 20, വ്യാഴാഴ്ച്ച പൊതുഅവധി പ്രഖ്യാപ്പിച്ചു. ബഹ്റൈൻ കിരീടാവാകശിയും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് നൽകിയത്. ഇത് പ്രകാരം, മന്ത്രാലയങ്ങൾ, ഗവൺമെന്റ് ഓഫീസുകൾ എന്നിവയ്ക്ക് വ്യാഴാഴ്ച്ച അവധിയായിരിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed