സെന്റ് പീറ്റേഴ്സിന് ഓവറോൾ കിരീടം


മനാമ: ബഹ്റൈനിലെ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിൽ സംഘടിപ്പിച്ച സൺ‌ഡേ സ്കൂൾ തലത്തിൽ നടത്തിയ വിവിധ കലാ മത്സരങ്ങളിൽ സെന്റ് പീറ്റേഴ്‌സ് ജാക്കോബൈറ്റ് സിറിയൻ പള്ളി ഓവർ ഓൾ കിരീടം നേടി. കെസിഇസി പ്രസിഡന്റ് ഫാദർ ഷാജി ചാക്കോ മറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ  ഓവറോൾ കിരീടം ഇടവക വികാരി ഫാദർ റോജൻ രാജന് കൈമാറി. ട്രസ്റ്റി റെജി വർഗീസും, സൺഡേ സ്‌കുൾ ഹെഡ് മാസ്റ്റർ പോൾ വർഗീസും ചേർന്ന് മത്സരത്തിൽ വിജയികളായവരുടെ വ്യക്തിഗത ട്രോഫികളും ഏറ്റുവാങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed