ബഹ്‌റൈനിൽ 40 വയസുള്ള വിദേശി പൗരൻ കോവിഡ് ബാധിച്ച് മരിച്ചു


മനാമ: ബഹ്‌റൈനിൽ 40 വയസുള്ള വിദേശി പൗരൻ  കോവിഡ് രോഗം ബാധിച്ചു  മരണപ്പെട്ടതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു ഇവർ.  ഇതോടെ രാജ്യത്തെ കോവിഡ് മരണം 26 ആയി.

You might also like

  • Straight Forward

Most Viewed