മൂന്ന് മാസത്തെ വാടക ഒഴിവാക്കാൻ നിർദേശം


മനാമ

കോവിഡ് 19 ഉണ്ടാക്കിയ സാന്പത്തിക പ്രത്യാഘാതം കണക്കിലെടുത്ത് പരിസ്ഥിതികാര്യ സുപ്രീം കൗൺസിലിന് കീഴിലുള്ള കെട്ടിടങ്ങളുടെ മൂന്ന് മാസത്തെ വാടക ഒഴിവാക്കാൻ ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ് ബിൻ സൽമാൻ അൽ ഖലീഫ നിർദേശിച്ചു.

ടൂബ്ലിയിലെ മലിന ജലപ്ളാന്റുമായി ബന്ധപ്പെട്ടുണ്ടായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഒഴിവുക്കുവാനും ഇവിടെയുള്ള സൗന്ദര്യവത്കരണം ശക്തമാക്കാനും പ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed