രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 


മനാമ:ബഹ്‌റൈൻ  സെന്റ് പീറ്റേഴ്സ് ചർച്ച്    യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  സൽമാനിയ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ വെച്ച് ബ്ലഡ് ഡോണെഷൻ ക്യാമ്പ് നടത്തപ്പെട്ടു .വികാരി റെവ :ഫാ നെബു എബ്രഹാം , പള്ളി സെക്രട്ടറി ശ്രീ ബെന്നി റ്റി ജേക്കബ് ഭരണസമിതി അംഗങ്ങൾ , യൂത്ത് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ നേത്ര്ത്വം നൽകി .

You might also like

  • Lulu Exchange
  • Straight Forward

Most Viewed