യാത്രയയപ്പ് നൽകി.   


മനാമ. മുപ്പത്തെട്ട് വർഷം പ്രവാസിയായി ബഹ്റൈൻ പ്രവാസി  രംഗത്ത് ശ്രദ്ധേയനായ ചന്ദ്രൻ തിക്കോടിക്ക് ബഹ്റൈൻ നന്തി കൂട്ടായമ യാത്രയയപ്പ് നൽകി. പ്രസിഡൻ്റ് ഒ.കെ കസിം അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി ഹനീഫ് കടലൂർ സ്വാഗതവും കൂട്ടായ്മയുടെ അംഗങ്ങൾ ചേർന്ന് സ്നേഹോപഹാരവും നൽകി. ട്രഷറർ ഇല്ല്യസ് കൈനൊത്ത് നന്ദി പറഞ്ഞു.

 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed