യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി.


മനാമ: ബഹ്‌റൈൻ സെൻറ് പീറ്റേഴ്സ് പള്ളിയുടെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസം 18 തിയതി സൽമാനിയ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ വെച്ച് ബ്ലഡ് ഡോണെഷൻ ക്യാമ്പ് നടത്തപ്പെട്ടു. വികാരി റെവ :ഫാ നെബു എബ്രഹാം, പള്ളി സെക്രട്ടറി ബെന്നി റ്റി ജേക്കബ് ഭരണസമിതി അംഗങ്ങൾ , യൂത്ത് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ നേത്ര്ത്വം നൽകി .

You might also like

  • Lulu Exchange
  • Straight Forward

Most Viewed