ഹൃദയാഘാതം : ബഹ്റൈന്‍ പ്രവാസി നിര്യാതനായി


മനാമ. ഹൃദയാഘാതം മൂലം ബഹ്റൈന്‍ പ്രവാസി വികാസന്‍  നിര്യാതനായി. മാഹിയിലെ മുക്കാളി സ്വദേശിയായ വികാസന്‍ ഈസ്റ്റേൺ റെഡിമിക്സിലെ ജീവനക്കാരനായിരുന്നു.   ജോലിക്കിടയില്‍  കുഴഞ്ഞുവീഴുകയായിരുന്നു.  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed