പാലക്കാട് ടോസ്റ്റ് മാസ്റ്റേർസ് : പുതിയ ഭാരവാഹികൾ


മനാമ: പാലക്കാട് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാൾട്ടൺ ഹോട്ടലില്‍ വെച്ച്  നടന്ന  യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സെർജന്റ് അറ്റ് ആംസ്   ടോസ്റ്റ് മാസ്റ്റര്‍   വിഷ്ണു  മുരളി,    ട്രഷറര്‍  സുമേഷ് എം .ർ,  സെക്രട്ടറി ആതിര മേനോൻ, , ഏരിയ 10 ഡയറക്ടർ  അനിൽ പച്ചലങ്ങിയ , വൈസ് പ്രസിഡന്റ് പബ്ലിക് റിലേഷൻ  സിജി ലാൽ,  വൈസ് പ്രസിഡന്റ്  മെമ്പർഷിപ്പ്    രമേഷ് കെ .ടി ,  വൈസ്  പ്രസിഡന്റ് എഡ്യൂക്കേഷൻ  നിഖിത കൃഷ്ണദാസ്,  പ്രസിഡന്റ്   ദീപ സജീവൻ, ഇമ്മീഡിയറ്റ്  പാസ്ററ് പ്രസിഡന്റ്   ചിത്ര രമേഷ് എന്നിവരാണ് പുതിയ ഭാരവാഹികള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed