എക്സ്ചേ­ഞ്ച് ജീ­വനക്കാ­രൻ ആത്‍മഹത്യ ചെ­യ്ത നി­ലയിൽ


മനാമ : കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹരിനാഥി(29)നെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രമുഖ പണമിടപാട് സ്ഥാപനത്തിന്റെ റിഫാ ശാഖയിലെ ജീവനക്കാരനായിരുന്നു. മൂന്ന് വർഷം മുന്പ് ഇവിടെയെത്തിയ പരേതന്റെ കുടുംബവും ബഹ്റൈനിലുണ്ട്. സല്‍മാനിയ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു  മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed