ശൂരനാട് പ്രവാസി കൂട്ടായ്മ രൂപീകൃതമായി
മനാമ: ബഹ്റൈനിൽ ശൂരനാട് പ്രവാസി കൂട്ടായ്മ രൂപീകൃതമായി. ഉമ്മുൽഹസത്തിൽ ചേർന്ന ആദ്യ യോഗത്തിൽ ഹരീഷ് ശൂരനാട് പ്രസിഡണ്ടും, അൻവർ ശൂരനാട് സെക്രട്ടറിയുമായ എക്സിക്യുട്ടീവ് കമ്മിറ്റിയെയും മറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു.ബഹ്റൈനിൽ ജോലി ചെയ്യുന്ന ശൂരനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള നാട്ടുകാരുടെ സഹായത്തിനായും ഉന്നമനത്തിനായും പ്രവർത്തിക്കാൻ യോഗത്തിൽ തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38207050, 3415393 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ

