ഐ.സി­.ആർ.എഫ് 124ാ­മത് മെ­ഡി­ക്കൽ ക്യാ­ന്പ് സംഘടി­പ്പി­ച്ചു­


മനാമ : ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ‍ പ്രവർ‍ത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ‍ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് 5.30 മുതൽ 8.30 വരെ അസ്കറിലുള്ള ബാഡർ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കന്പനിയിൽ‍ വെച്ച് നടന്ന മെഡിക്കൽ‍ ക്യാന്പിൽ‍ ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ഭഗവാൻ അസർപോർട്ട തുടങ്ങിയവർ സംബന്ധിച്ചു. ക്യാന്പിനോട് അനുബന്ധിച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഐ.സി.ആർ.‍എഫ് സംഘടിപ്പിച്ച നൂറ്റിയിരുപ്പത്തിനാലാമത് മെഡിക്കൽ‍ ക്യാന്പായിരുന്നു ഇത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed