കൂ­രി­പ്പു­ഴ ശ്രീ­കു­മാർ ബഹ്‌റൈ­നി­ലെ­ത്തു­ന്നു­


മനാമ : മലയാളത്തിന്റെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ബഹ്‌റൈനിലെത്തുന്നു. ബഹ്‌റൈൻ നവകേരളയുടെ കേന്ദ്ര സമ്മേളനത്തിന്റെ ഉദ്ഘടനത്തിനായാണ് അദ്ദേഹം ബഹ്‌റൈനിലെത്തുന്നത്. ഫെബ്രുവരി 23,− 24 തീയതികളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കായി സ്വാഗത സംഘം ചെയർമാൻ ബിജു ജോൺ, (36691460), കൺവീനർ റൈസൺ വർഗീസ് (34523472) എന്നിവരെ വിളിക്കാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed