ഇന്ത്യൻ ക്ലബ് ടെന്നീസ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു


മനാമ : ഇന്ത്യൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ അറുപത്തി ഒൻപതാമത് ഇന്ത്യൻ ക്ലബ് ഓപ്പൺ ടെന്നീസ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ ക്ലബിന്റെ വാർഷിക പരിപാടികളുടെ ഭാഗമായാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. മാർച്ച് 25ന് ആരംഭിക്കുന്ന ഓപ്പൺ ടെന്നീസ് ചാന്പ്യൻഷിപ്പ് ഏപ്രിൽ 12ന് സമാപിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed