പേഴ്സ്‌ നഷ്ടപ്പെ­ട്ടു­


മനാമ : നൗഷാദ് ചേരിയിൽ എന്നയാളുടെ സി.പി.ആർ, ക്രെഡിറ്റ് കാർഡ് എന്നിവ അടങ്ങിയ പേഴ്സ്‌ ആൻഡ്ലസ് ഗാർഡന് സമീപത്ത് വെച്ച് നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ 39777801 എന്ന നന്പറിൽ വിളിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

You might also like

  • Straight Forward

Most Viewed