പ്രവാ­സി­യു­ടെ­ പി­താവ് നി­ര്യാ­തനാ­യി­


മനാമ : സൽമാബാദിൽ താമസിക്കുന്ന ഫിലിപ്പ് ഫിലിപ്പോസിന്റെ പിതാവ് മാവേലിക്കര ചെട്ടികുളങ്ങര പുത്തൻപുരയിൽ കിഴക്കേതിൽ ഫിലിപ്പോസ് എന്ന ബേബി (89) നാട്ടിൽ നിര്യാതനായി. സംസ്കാരം ജനുവരി 26 (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് ഒരുമണിക്ക് ചെട്ടികുളങ്ങര കണ്ണമംഗലം സെന്റ് ആൻഡ്രൂസ് ദേവലായത്തിൽ വെച്ച് നടക്കും. ഭാര്യ : പരേതയായ സാറാമ്മ ഫിലിപ്പോസ്, മക്കൾ മുൻ ബഹ്‌റൈൻ പ്രവാസിയായ വർഗ്ഗീസ് ഫിലിപ്പോസ്, ശാമുവേൽ ഫിലിപ്പോസ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed