ഇന്റർ‍ ചർ‍ച്ച് സൺഡേ സ്കൂൾ‍ മത്സരങ്ങളിൽ‍ സെ­ന്റ് മേ­രീ­സിന്‌ ഓവറോൾ‍ കി­രീ­ടം


മനാമ : ബഹ്‌റൈനിലെ എപ്പിസ്കോപ്പൽ‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ‍ കൗൺ‍സിലിന്റെ (കെ.സി.ഇ.സി.) നേതൃത്വത്തിൽ‍ നടത്തിയ ഇന്റർ‍ ചർ‍ച്ച് സൺഡേ സ്കൂൾ‍ മത്സരങ്ങളിൽ‍ തുടർ‍ച്ചയായി ഒന്‍പതാം വർ‍ഷവും ഓവറോൾ‍ കിരീടം ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രലിലെ സൺഡേ സ്കൂൾ‍ കുട്ടികൾ‍ കരസ്ഥമാക്കി. വിജയികളെ കത്തീഡ്രൽ‍ വികാരി റവ. ഫാ. ജോഷ്വാ എബ്രഹാം, സഹ. വികാരി റവ. ഫാ. ഷാജി ചാക്കോ, സൺഡേ സ്കൂൾ‍ ഹെഡ്മാറ്റർ‍ കെ.ജി ഡാനിയേൽ‍, മറ്റ് അദ്ധ്യാപകർ‍, ഭാരവാഹികൾ‍ എന്നിവർ‍ ചേർ‍ന്ന്‍ അഭിനന്ദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed