ഫോർ പിഎം സമ്മാന പദ്ധതി: വിജയികളെ പ്രഖ്യാപിച്ചു


മനാമ: 2017 ഒക്ടോ­ബർ മാ­സം ഫോർ പി­എം ന്യൂ­സി­ന്റെ­ വാ­ർ­ഷി­ക വരി­ക്കാ­രാ­യവരിൽ നി­ന്ന് സമ്മാ­നർ­ഹരാ­യവരെ­ ഇന്നലെ തെര‍ഞ്ഞെ­ടു­ത്തു­. സ്റ്റാർ ഫോൺ നൽ­കു­ന്ന ഒക്ടോ­ബർ മാ­സത്തി­ലെ­ മെ­ഗാ­സമ്മാ­നമാ­യ സാംസങ്ങ് ഗാ­ലക്സി­ ജെ­ 7 കോർ ഫോൺ ലഭി­ച്ചി­രി­ക്കു­ന്നത് ഗോ­വി­ന്ദൻകു­ട്ടി­ക്കാ­ണ്. മറ്റ് സമ്മാ­നങ്ങൾ താ­ഴെ­ പറയു­ന്നവർ­ക്കാണ് ലഭി­ച്ചി­രി­ക്കു­ന്നത്. മു­ഹമ്മദ് ഫക്രൂ­ കന്പനി­ നൽ­കു­ന്ന എലക്ട ഡി­സ്പെ­ൻ­സർ: ബി­ജു­ തോ­മസ് സാം. ദു­ൽ­ഹൻ റെ­ഡി­മെ­യ്ഡ്സ് നൽ­കു­ന്ന ഗി­ഫ്റ്റ് ഹാ­ന്പർ: ഗി­രീഷ് കള്ളി­യത്ത്. ഐ പോ­യി­ന്റ് നൽ­കു­ന്ന ഗി­ഫ്റ്റ് വൗ­ച്ചർ: അനിൽ കു­മാർ സി­എ. മെ­ട്രോ­ സൂ­പ്പർ­മാ­ർ­ക്കറ്റ് നൽ­കു­ന്ന 20 ദി­നാർ വൗ­ച്ചർ: എസ് ലി­ങ്കൺ അബ്രഹാം. സഹ്റത്ത് അൽ ഖലീജ് നൽ­കു­ന്ന വെ­സ്റ്റാർ വാ­ച്ച്: ലോ­കേഷ് സി­. വി­ജയി­കൾ നവംബർ 11ന് രാ­വി­ലെ­ 9 മണി­ക്കും 12 മണി­ക്കു­മി­ടയിൽ ഫോർ പി­എം ന്യൂ­സി­ന്റെ­ ഓഫീസിൽ വന്ന് സമ്മാ­നം കൈ­പ്പറ്റണമെ­ന്ന് സർ­ക്കു­ലേ­ഷൻ ഹെഡ് ജോ­ണി­ ആന്റണി­ അറി­യി­ച്ചു­. കൂ­ടു­തൽ വി­വരങ്ങൾ­ക്ക് 39889504 എന്ന നന്പറിൽ ബന്ധപ്പെ­ടാ­വു­ന്നതാ­ണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed