ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ബഹ്റൈന് സ്വർണ്ണം


മനാമ : ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ബഹ്റൈന് സ്വർണ്ണം. മാരത്തണിൽ റോസ് ചെലിമോക്ക് ആണ് ബഹ്റൈന് സ്വർണ്ണം സമ്മാനിച്ചത്. ചാന്പ്യൻഷിപ്പിൽ രാജ്യം നേടുന്ന ആദ്യ സ്വർണ്ണമാണിത്. രണ്ട് മണിക്കൂർ 27 മിനിറ്റ് 11 സെക്കൻ്റിൽ 40 കിലോമീറ്റർ ഒാടിയെത്തിയായിരുന്നു ചെലിമോയുടെ സ്വർണ്ണ നേട്ടം. ഈ ഇനത്തിൽ കെനിയൻ താരം എഡ്ന കിപ്ലഗാട്ട് രണ്ടാം സ്ഥാനവും അമേരിക്കൻ താരം ആമി ക്രാഗ് മൂന്നാം സ്ഥാനവും നേടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed