സമ്മാന തുക കൈമാറി


പ്രദീപ് പുറവങ്കര

ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിച്ച കേരള നിയമസഭ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയിയായ ശ്രീ. നിസാർ എൻ.പിക്ക്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സനൂജ് കുരുവട്ടൂർ സമ്മാനത്തുക കോഴിക്കോട് ഡി.സി.സി. ഓഫീസിൽ വെച്ച് കൈമാറി.

കാക്കൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. അൻവർ ടി.ഇ സന്നിഹിതനായിരുന്നു. ഐ വൈ സി സി ബഹ്റൈൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ശ്രീ. ഷംഷാദ് കാക്കൂർ ചടങ്ങിന് നേതൃത്വം നൽകി.

article-image

AAAASAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed