ബഹ്‌റൈൻ റിഫ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ റിഫ മലയാളി അസോസിയേഷന്റെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സെല്ലാഖ് റിസോർട്ട് ബീച്ച് ഹോട്ടലിൽ വെച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന മനുഷ്യാവകാശ സംഘടന മുൻ ജനറൽ സെക്രട്ടറിയും സംഘടന പ്രസിഡന്റുമായ പൊൻകുന്നം സോബി നിർവ്വഹിച്ചു.

article-image

ചടങ്ങിൽ രേഷ്മ, അഞ്ചു, അഭിലാഷ് തക്കല, അനഘ ക്ലീറ്റസ്, ഉനൈസ് തളിപ്പറമ്പ്, അഖിൽ കൃഷ്ണ, നൗഷാദ് അബ്ദുൽ റഷീദ്, ബാലകൃഷ്ണൻ പി., റൗഫ് തുടങ്ങിയവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.

article-image

dsfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed