തൃശൂർ സ്വദേശി കൃഷ്ണകുമാർ ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: തൃശൂർ അന്തിക്കാട് പുത്തൻകോവിലകം കടവാരത്ത് കുറ്റിപ്പറമ്പിൽ കൃഷ്ണകുമാർ (60) ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ദീർഘനാളായി ഇവിടെ ഡൊമസ്റ്റിക് വർക്കർ ആയി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

പരേതയായ ഉഷാദേവിയാണ് ഭാര്യ. മക്കൾ: അതുല്യ, അക്ഷയ്. മരുമകൻ: സന്തോഷ്‌.

article-image

sdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed