കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം പ്രൗഡ ഗംഭീരമായി സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ I ഐ.സി.എഫ്. റീജൻ കമ്മിറ്റിക്ക് കീഴിലുള്ള മജ്മഉത്തഅ്‌ലീമിൽ ഖുർആൻ മദ്‌റസയിലെ സ്റ്റുഡന്റ്‌സ് കൗൺസിൽ, വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'സ്റ്റോറി ബോക്‌സ്' എന്ന പേരിൽ പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.
മുഹമ്മദ് റയാൻ, നഫീസതുൽ മിസ്രിയ, സന സുബൈദ, ഹസൻ ബസരി എന്നിവർ വിഷയാവതരണം നടത്തി. സയ്യിദ് അസ്ഹർ അൽ ബുഖാരി തങ്ങൾ, ഹുസൈൻ സഖാഫി കൊളത്തൂർ, മൻസൂർ അഹ്‌സനി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

article-image

sadsasa

article-image

dfsdfs

article-image

esdefsdesw

article-image

aewadesasa

article-image

qw2eeqweqw

You might also like

  • Straight Forward

Most Viewed