സ്റ്റുഡന്റ്‌സ് കൗൺസിൽ, 'സ്റ്റോറി ബോക്‌സ്' സംഘടിപ്പിച്ച് സംഘടിപ്പിച്ച് ഐ.സി.എഫ്

പ്രദീപ് പുറവങ്കര
മനാമ I ഐ.സി.എഫ്. റീജൻ കമ്മിറ്റിക്ക് കീഴിലുള്ള മജ്മഉത്തഅ്‌ലീമിൽ ഖുർആൻ മദ്‌റസയിലെ സ്റ്റുഡന്റ്‌സ് കൗൺസിൽ, വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'സ്റ്റോറി ബോക്‌സ്' എന്ന പേരിൽ പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.
മുഹമ്മദ് റയാൻ, നഫീസതുൽ മിസ്രിയ, സന സുബൈദ, ഹസൻ ബസരി എന്നിവർ വിഷയാവതരണം നടത്തി. സയ്യിദ് അസ്ഹർ അൽ ബുഖാരി തങ്ങൾ, ഹുസൈൻ സഖാഫി കൊളത്തൂർ, മൻസൂർ അഹ്‌സനി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
rerefrer