കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവായ്ക്ക് ബഹ്റൈൻ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ സ്വീകരണം നൽകി

മലങ്കര കത്തോലിക്ക സഭയുടെ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവായ്ക്ക് ബഹ്റൈൻ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ സ്വീകരണം നൽകി. കെസിഇസിയുടെ പ്രസിഡണ്ട് റവ. അനീഷ് സാമുവേൽ ജോണിന്റെ (വികാര്‍ സെൻറ് പോൾസ് മാർത്തോമാ ഇടവക) അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ സി ഇ സി ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം നേർന്നു.
വൈസ് പ്രസിഡന്റുമാരായ റവ.ബിജു ജോൺ, റവ. സാമുവൽ വർഗീസ് , റവ.സ്ലീബ പോൾ കോർ എപ്പിസ്കോപ്പ , റവ.ജേക്കബ് നടയിൽ , റവ.മാത്യൂസ് ഡേവിഡ് , റവ. ഫാ. ജേക്കബ് കല്ലുവിള , റവ. ഡോ. സണ്ണി ഈ മാത്യു, കെസിഇസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ജെറിൻ സാം രാജ് , അശോക് മാത്യു , സ്റ്റീഫൻ ജേക്കബ് ആൻറണി റോഷ്, എബ്രഹാം ജോൺ, ലോബ് ജോസഫ്, എബിൻ മാത്യു ഉമ്മൻ, സാബു പൗലോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മനംമന