ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു

ശാരിക
മനാമ l കോഴിക്കോട് മാവൂർ സ്വദേശി വെള്ളലശ്ശേരി ചാലുമ്പാട്ടിൽ ദിനേശ് ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. 45 വയസ്സായിരുന്നു പ്രായം. ജോലി സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.
പിതാവ്: ദാമോദരൻ നായർ, മാതാവ്: ശ്രീദേവി അമ്മ, ഭാര്യ: സ്മിത, മക്കൾ: അമൽ, അമേയ. സഹോദരങ്ങൾ: മഹേഷ്, രജീഷ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
sdffd